കണ്ണാടിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ DYFI യുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി

 


കണ്ണാടിപ്പറമ്പ്:-പ്ലസ് വൺ പരീക്ഷ നടത്തുന്നതിന് മുന്നോടിയായി  കണ്ണാടിപ്പറമ്പ്  ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി. 

ഭാരവാഹികളായ കെ ഷാജി, ഇ ബിജു, എ രൂപേഷ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ ഷബിൻ കെ, പ്രജിത്ത് കെ വി, ഷിജിത്ത് എൻ പി എന്നിവർ ചേർന്നാണ് ക്ലോറിനേഷൻ പ്രവർത്തി നടത്തിയത്.

Previous Post Next Post