Home ഐ ആർ പി സി വാക്കർ സ്റ്റിക്ക് നൽകി Kolachery Varthakal -September 27, 2021 കണ്ണാടിപ്പറമ്പ്: വാർഡ് 10 ൽ കോടാരം ഭാഗത്ത് ഉദയ് സജീവിന് ഐ ആർ പി സി കണ്ണാടിപ്പറമ്പ് സോണലിൻ്റെ നേതൃത്വത്തിൽ വാക്കർ സ്റ്റിക്ക് കൈമാറി.ചെയർമാൻ കെ.രമേശൻ, വാർഡ് മെമ്പർ എ.ശരത്ത്, ആശാ വർക്കർ കെ പി ഷീബ, എൻ രാധാകൃഷ്ണൻ,കെ.രാജീവൻ എന്നിവർ പങ്കെടുത്തു