കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ 13 ബുധനാഴ്ച മുതൽ 15 വെള്ളിയാഴ്ച വരെ നടത്തുന്നു.
13-10-2021 ബുധനാഴ്ച ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ.
14-10-2021 വ്യാഴാഴ്ച ഗ്രന്ഥപൂജ, വൈകുന്നേരം വാഹനപൂജ.
15-10-2021 വെള്ളിയാഴ്ച വിജയദശമി ദിനത്തിൽ രാവിലെ ഗ്രന്ഥം എടുക്കൽ, ശേഷം വിദ്യാരംഭം കുറിക്കൽ എന്നീ ചടങ്ങുകളൊടെ നടത്തുന്നതാണ്.
വിദ്യാരംഭം നടത്തുന്നതിന് 9846811217,9847512456 എന്നീ നമ്പറുകളിൽ ബുക്ക് ചെയ്യാവുന്നതാണ്.