കൊളച്ചേരി :- ബൂസ്റ്റേഴ്സ് കാവുംചാൽ സംഘടിപ്പിച്ച രണ്ടാമത് സോഫ്റ്റ്ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം തട്ടുപറമ്പിനെ തോൽപ്പിച്ചു ARK കമ്പിൽ ജേതാക്കളായി.
എടക്കാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രമീള സമ്മാന ദാനം നിർവ്വഹിച്ചു.Club പ്രസിഡണ്ട് സുമേഷ്, വൈസ് പ്രസിഡന്റ് സുദീപ് സെക്രട്ടറി ഷൈജു,ജോ സെക്രട്ടറി അക്ഷയ്. ഖജൻജി ഷജീവ് തുടങ്ങിയവർ നേതൃത്വം നൽകി.