കുറ്റ്യാട്ടൂർ :- യൂത്ത് കോൺഗ്രസ്സ് വേശാലയുടെ ആഭിമുഖ്യത്തിൽ വേശാല ഈസ്റ്റ് എ.എൽ.പി സ്കൂൾ ശുചീകരണം കുറ്റ്യാട്ടൂർ മണ്ഡലം നിയുക്ത പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ ഉൽഘാടനം ചെയ്യുന്നു.
നിയുക്ത ജനറൽ സെക്രട്ടറിമാരായ ഗോകുൽ,പ്രണവ്,മുൻ മണ്ഡലം പ്രസിഡന്റ് സുശാന്ത് മടപ്പുരക്കൽ,മുൻ മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ്.സി.വി എന്നിവർ നേതൃത്വം നൽകി.