കുറ്റ്യാട്ടൂർ :- കേന്ദ്ര ഗവൺമെൻ്റിൻ്റെ ആസ്തി വിൽപ്പനക്കെതിരെ CITU ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിന് ഓഫീസിന് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.CITU ഏരിയ പ്രസിഡണ്ട് സ: കെ.നാണു ഉൽഘാടനം ചെയ്തു.
സ: ആർ.വി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കെ.രാമചന്ദ്രൻ ,കെ.പ്രിയേഷ് കുമാർ, സി.ലവൻ, കുതിരയോടൻ രാജൻ എന്നിവർ സംസാരിച്ചു.