കൊളച്ചേരി :- സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൊളച്ചേരി എയുപി സ്കൂളും പരിസരവും ശുചീകരിച്ചു.സ്കൂളും പരിസരവും സമ്പൂർണ്ണമായി കഴുകി വൃത്തിയാക്കി.
സ്കൂൾ മാനേജ്മെൻ്റ് സ്റ്റാഫ്, പിടിഎ, പഞ്ചായത്ത് മെമ്പർ ശ്രീമതി സമീറ സി വി, തൊഴിലുറപ്പ് ടീം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.