Homeകൊളച്ചേരി സ്കൂളും പരിസരവും ശുചീകരിച്ചു Kolachery Varthakal -October 22, 2021 ചേലേരി :- നവമ്പർ ഒന്നിന് സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി നൂഞ്ഞേരി എൽ.പി.സ്കൂളും പരിസരവും ശുചീകരിച്ചു.വാർഡ് മെമ്പർ ശ്രീമതി.ഗീത.വി.വി.യുടെ നേതൃത്വത്തിൽ പഞ്ചായത്ത് തൊഴിലുറപ്പു തൊഴിലാളികളാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.