ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു


മാണിയൂർ: - 
ചെറുവത്തലമൊട്ട എ.കെ.ജി.സ്മാരക വായനശാല & ഗ്രന്ഥാലയം കേരള സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംയുക്താഭിമുഖ്യത്തിൽ ശാസ്ത്ര ക്ലാസ് "നാം ജീവിക്കുന്ന പ്രകൃതി" അടിസ്ഥാനമാക്കി മുകുന്ദൻ പുത്തലത്ത് ക്ലാസ് ഉദ്ഘാടനം ചെയ്തു. 

എം.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. പി.പി.രാജൻ,എൻ.ബിന്ദു, പി.അഭിനവ് എന്നിവർ സംസാരിച്ചു. പി.കെ.ശാലിനി സ്വാഗതവും കെ.വി.പ്രിയങ്ക നന്ദിയും പറഞ്ഞു.

Previous Post Next Post