മയ്യിൽ :- റോഡ് പണിയുടെ കോൺക്രീറ്റ് മിക്ച്ചർ മിഷ്യൻ മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.
എരിഞ്ഞിക്കടവ് കുന്ന് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.