കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി നാളെ വൈദ്യുതി മുടങ്ങും


കണ്ണൂർ :-
220 കെ വി അരീക്കോട്- കാഞ്ഞിരോട്, അരീക്കോട്- ഓര്‍ക്കാട്ടേരി ലൈനില്‍ അടിയന്തര പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 17 ഞായര്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ അറിയിച്ചു.

Previous Post Next Post