ചെക്കിക്കുളം :- കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിക്കാലത്ത് മുന്നണിപ്പോരാളിയായ പ്രവർത്തിച്ച തൻസീർ , ലോക്ഡൗൺ കാലത്ത് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അശ്വന്ത് ഓണവസന്തം ലൈബ്രറി മേളയിലെ വിജയികൾ, SSLC , +2 ഉന്നത വിജയികൾ എന്നിവർക്ക് അനുമോദനവും, കോക്കാടൻ ബാലൻ, പി പി ലീല സ്മാരക പുരസ്കാര വിതരണവും സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു ടി. രത്നാകരൻ സ്വാഗതവും സി. മുരളി നന്ദിയും പറഞ്ഞു.
അനുമോദന സദസ്സ് സംഘടിപ്പിച്ചു