മുണ്ടയാടൻ അസോസിയേറ്റ് ഉദ്ഘാടനം ചെയ്തു


കമ്പിൽ :-
കെട്ടിടങ്ങളുടെ പ്ലാൻ ,എസ്റ്റിമേറ്റ് ,വാല്യൂവേഷൻ, ഫിറ്റ്നസ്, എന്നിവയ്ക്കും സിവിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ് ,സോളാർ പാനൽ ,ഇൻവർട്ടർ, വാട്ടർ പ്യൂരിഫെയർ ,KWA വാട്ടർ കണക്ഷൻ എന്നിവയ്ക്ക് വേണ്ടി കമ്പിൽ ടൗൺ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന മുണ്ടയാടൻ അസോസിയേറ്റിൻ്റ ഉദ്ഘാടനം എം.ദാമോദരൻ നിർവ്വഹിച്ചു.

Previous Post Next Post