മലപ്പട്ടം:-മലപ്പട്ടംഅടൂർ ടി.വി.പത്മനാഭൻ എന്ന കർഷകന്റെ കരനെൽകൃഷി കൊയ്ത്ത് ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ പി രമണി നിർവ്വഹിച്ചു. വാർഡ് മെമ്പർ ബാലകൃഷ്ണൻ അധ്യക്ഷ സ്ഥനം വഹിച്ചു. കൃഷി ഓഫീസർ ശ്രീമതി അനുഷ അൻവർ , കൃഷി അസിസ്റ്റന്റ് ദിജേഷ് പി പി , സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സന്ധ്യ ടി ആർ, സുരേന്ദ്രൻ കെ വി എന്നിവർ പങ്കെടുത്തു