കമ്പിൽ ലത്വീഫിയ്യക്ക് പുതിയ നേതൃത്വം

 




കമ്പിൽ:-  ലത്വീഫിയ്യ ഇസ്ലാമിക് സെൻ്ററിൻ്റെ 2021-24 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു ലത്വീഫിയ്യ അറബിക് കോളേജിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്  അഡ്വ: അഹ്മദ് മാണിയൂർ,ജ: ടി പി മുഹമ്മദ് കുഞ്ഞി എന്നിവർ യോഗം നിയന്ത്രിച്ചു

ഭാരവാഹികളായി സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ പാട്ടയം (പ്രസിഡണ്ട്) പി പി മുജീബുറഹ്മാൻ കമ്പിൽ (ജനറൽ സെക്രട്ടറി) പി പി സി മുഹമ്മദ് കുഞ്ഞി ഹാജി പന്ന്യങ്കണ്ടി(ട്രഷറർ) ടി പി ആലിക്കുട്ടി ഹാജി പാട്ടയം,മൊയ്തീൻ ഹാജി കമ്പിൽ,കെ പി മൂസ കമ്പിൽ,ബി മുസ്ഥഫ ഹാജി നാറാത്ത്, പി പി ഖാലിദ് ഹാജി പന്ന്യങ്കണ്ടി (വൈ പ്രസിഡൻ്റുമാർ)ടി സി അശ്റഫ് മാസ്റ്റർ പന്യങ്കണ്ടി, ഏപി അബ്ദുല്ല നാറാത്ത്, എം അബ്ദുൽ അസീസ് ഹാജി പാമ്പുരുത്തി ,പി അഹ്മദ് കമ്പിൽ, പി മുഹമ്മദ്കുഞ്ഞി കുമ്മായക്കടവ് (സെക്രട്ടറിമാർ) എം മമ്മു മാസ്റ്റർ  പാമ്പുരുത്തി (ഓഡിറ്റർ)ഹംസ മൗലവി പള്ളിപ്പറമ്പ് (കറസ്പോണ്ടൻ്റ്) എന്നിവരെയും

മെമ്പർമാരായി, യൂസുഫ് മൗലവി കമ്പിൽ, മൊയ്തു മാസ്റ്റർ കമ്പിൽ, സി അബ്ദുൽ ഖാദർ ഹാജി കമ്പിൽ, മൊയ്തീൻ പി പി കമ്പിൽ, പി കെ പി നസീർ കമ്പിൽ ,അനീസ് പി പി കമ്പിൽ, കെ പി അബ്ദുൽ മജീദ് പന്ന്യങ്കണ്ടി, എം കെ മൊയ്തു ഹാജി പന്ന്യങ്കണ്ടി ,പി ടി പി ജബ്ബാർ പന്ന്യങ്കണ്ടി, കെ എം ബി മൂസാൻ ഹാജി പന്ന്യങ്കണ്ടി ,പി പി സി ഉമ്മർ കുട്ടി ഹാജി പന്ന്യങ്കണ്ടി ,സലാം കരിയിൽ പന്ന്യങ്കണ്ടി, ടി പി മുഹമ്മദ് കുഞ്ഞി നാറാത്ത് ,പി പി മൊയ്തീൻ നാറാത്ത്, കെ പി അഹ്മദ് കുട്ടി നാറാത്ത്, കെ എൻ മൊയ്തീൻ നാറാത്ത് ,പി ഇബ്രാഹിം നാറാത്ത്, എം സി ഹാഷിം മാസ്റ്റർ പാട്ടയം, സയ്യിദ് ആറ്റക്കോയ തങ്ങൾ പാട്ടയം ,പി പി അബ്ദുറഹീം പാട്ടയം, എം മുസ്ഥഫ ഹാജി പാമ്പുരുത്തി, വി കെ അബ്ദുസലാം പാമ്പുരുത്തി, കെ കെ മസ്ഥഫ പള്ളിപ്പറമ്പ, പി ഉമ്മർ കമ്മായക്കടവ്, കെ പി ഇബ്രാഹിം കുമ്മായക്കടവ്, പരീത് ഹാജി കുമ്മായക്കടവ്, കുഞ്ഞഹമ്മദ് ഹാജി കുമ്മായക്കടവ്, മൊയ്തീൻ പി കുമ്മായക്കടവ് എന്നിവരെയും തെരഞ്ഞെടുത്തു.  പി.പി മുജീബുറഹ്മാൻ സ്വാഗതവും പറഞ്ഞു.



Previous Post Next Post