മയ്യിൽ :- കയരളം ചെമ്പോട്ടിൽ (കുന്നത്ത് പുതിയ വീട്ടിൽ ) ഗോപാലൻ നമ്പ്യാർ (90) (EX SERVICE MAN,ENGR MATE Customs ) നിര്യാതനായി .
ഭാര്യ രമണി (അമ്മിണി ) .
മക്കൾ :- അനിത,രജിത, അനീഷ്, രതീഷ് രാകേഷ്, രീതേഷ്, ഗണേഷ്, പരേതനായ ശച്ചീന്ദ്രൻ
മരുമക്കൾ : ഗോവർദ്ദനനൻ, Col.പുരുഷോത്തമൻ, രഞ്ജിനി, പ്രവീണ, ഷൈനി, സിമി, നിർമല, രമ്യ.
ശവസംസ്കാരം 9.10.21ന് 11മണിക്ക് പടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.