കൊളച്ചേരി അരോളി വീട്ടിൽ ലക്ഷ്മി നിര്യാതയായി

 


കൊളച്ചേരി :- അരോളി വീട്ടിൽ ലക്ഷ്മി (66) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ കണ്ടമ്പേത്ത് . 

 മക്കൾ ഷാജി,ഷൈജ,പരേതനായ ഷൈജു.

മരുമക്കൾ:-  സുമേഷ് പുഴാതി, ധന്യ നെടുവാലൂർ.

 സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post