കൂവയിൽ ഗോവിന്ദൻ നിര്യാതനായി

 

മയ്യിൽ:-കൂവയിൽ ഗോവിന്ദൻ (95) നിര്യാതനായി.

മക്കൾ:പവിത്രൻ(ചെക്കിയാട്ടു കാവ്), മിനി(കണ്ടക്കൈ)അനിൽ കുമാർ,മുരളി,പ്രദീപൻ, ജയേഷ്

മരുമക്കൾ: പ്രേമരാജൻ (കണ്ടക്കൈ) വസുമതി(കണ്ടക്കൈ പറമ്പ്),അജിത(വാരം),ശ്യാമള(കടൂർ)സുനിത(പെരുമാച്ചേരി),ലിജിന(വേശാല)

സംസ്കാരം രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

Previous Post Next Post