Home കനത്ത മഴ; പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചു Kolachery Varthakal -October 18, 2021 തിരുവനന്തപുരം :- കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021 ഒക്ടോബർ 21, 23 തീയ്യതികളിൽ നടത്താനിരുന്ന ഡിഗ്രി ലെവൽ പരീക്ഷകൾ അതിതീവ്ര മഴയെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയ്യതികൾ പിന്നീട് അറിയിക്കും.