കണ്ണൂർ കാൾടെക്സിൽ വാഹനാപകടം , ഒരാൾ മരിച്ചു

 

കണ്ണൂർ:-കണ്ണൂർ കാൾടെക്സിൽ വാഹനാപകടം, ഒരാൾ മരിച്ചു. ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു. നിയന്ത്രണം വിട്ട് സ്‌കൂട്ടർ ടിപ്പർ ലോറിക്കടിയിൽ പെടുകയായിരുന്നു. കാൾടെക്സ് ഷീൻ ബേക്കറിക്ക് മുൻവശത്താണ് അപകടം നടന്നത്.

Previous Post Next Post