കമ്പിൽ കുണ്ടത്തിൽ ഹൗസിലെ പോള കല്യാണി നിര്യാതയായി


കമ്പിൽ : -
കമ്പിൽ  കുണ്ടത്തിൽ ഹൗസിലെ പോള കല്യാണി (88)  നിര്യാതയായി .

ഭർത്താവ് പരേതനായ എടക്കാടൻ കുഞ്ഞമ്പു

മക്കൾ :-  രവീന്ദ്രൻ (ഡ്രൈവർ ,പത്മനാഭ ബസ് ) ഉണ്ണികൃഷ്ണൻ ( ഫ്രൻ്റ്സ് ഓട്ടോമൊബൈൽസ്, കമ്പിൽ),ജയബാലൻ (ഖത്തർ), സജീവൻ (CPI(M) കമ്പിൽ ബ്രാഞ്ച് അംഗം), ഷാജി (കലക്ട്രേറ്റ് ,കണ്ണൂർ) , ഷീന (അഴീക്കോട്)

മരുമക്കൾ :- അനിൽകുമാർ (അഴീക്കോട്), സീന (ഓണപറമ്പ്) , ഷീജ ( ചെക്കിക്കുളം), ഷീമ (സിഡിഎസ് അംഗം, കൊളച്ചേരി ഗ്രാമപഞ്ചായത്ത്) , ആശ (മുല്ലക്കൊടി കൊ-ഓപ്പ് റൂറൽ ബേങ്ക്) , ഷിജി (ആലിൻങ്കിൽ ,നാറാത്ത്)

സംസ്കാരം 4 - 10-21 തിങ്കൾ രാവിലെ 10ന്  കൊളച്ചേരിപറമ്പ് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post