കൊളച്ചേരി :- ശ്രീജേഷ് കരിങ്കൽ കുഴി (ചീനു) യുടെ 18 മത് ചരമ വാർഷീകത്തിൻ്റെ ഭാഗമായി സെഞ്ചുറി കരിങ്കൽ കുഴിയുടെ പ്രവർത്തകർ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സാമ്പത്തീക സഹായം നൽകി.
കൺവീനർ ശ്രീധരൻ സംഘമിത്ര സെഞ്ചുറി ഭാരവാഹികളിൽ നിന്ന് തുക ഏറ്റുവാങ്ങി .ലോക്കൽ കമ്മിറ്റി അംഗം കെ.രാമകൃഷ്ണൻ മാസ്റ്റർ പങ്കെടുത്തു.