പള്ളിപ്പറമ്പ്:- ദയ റിബ്ലേഷൻ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഖിദ്മ സ്നേഹ തണൽ വീട്ടിലെക്ക് പള്ളിപ്പറമ്പ് ജീംഖാന സ്പോർട്സ് ക്ലബ് നൂറ്റി പത്ത് ഭക്ഷണപ്പൊതി നൽകി
ക്ലബ് പ്രസിഡണ്ട് മുഹമ്മദ് അശ്റഫ്, സിക്രട്ടറി ഷിയാസ്, ക്ലബ് മെമ്പർ മർസുഖ് എന്നിവർ നേതൃത്യം നൽകി