Home ജീംഖാന സ്പോർട്സ് ക്ലബ് ധന സഹായം നൽകി Kolachery Varthakal -October 27, 2021 പള്ളിപ്പറമ്പ്:-ജിംഖാന ആർട്സ് , സ്പോർട്സ് ക്ലബ് പള്ളിപ്പറമ്പ്, എം പി ജമീല ചികിത്സാ ധനസഹായ ഫണ്ടിലേക്ക് സമാഹരിച്ച 30520രൂപ ചികിത്സാ സഹായ കമ്മിറ്റി ട്രഷറർ കാദർകുട്ടി മാസ്റ്റർക്ക് കൈമാറി.