വള്ളുവന്‍ കടവ് ശ്രീ മുത്തപ്പന്‍ മടപ്പുരയുടെ ഔദ്യോഗിക Website ഉദ്ഘാടനം ചെയ്തു


കണ്ണാടിപ്പറമ്പ് :-
വള്ളുവന്‍ കടവ് ശ്രീ മുത്തപ്പന്‍ മടപ്പുരയുടെ ഔദ്യോഗിക Website ഉദ്ഘാടനവും പുത്തരി വെള്ളാട്ടവും നടന്നു. 

ചിറക്കല്‍ കോവിലകം രാജ  പ്രതിനിധി കേരളവര്‍മ്മ രാജ യുടെ മഹനീയ സാന്നിധ്യത്തില്‍ പ്രശസ്ത സംഗീത  സംവിധായകനും പിന്നണി ഗായകനുമായ ശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രൻ website launching നിര്‍വ്വഹിച്ചു.

website address 

 www.valluvankadavumadappura.com



Previous Post Next Post