Homeകൊളച്ചേരി KSSPA നോട്ടീസ് വിതരണം നടത്തി Kolachery Varthakal -October 01, 2021 കൊളച്ചേരി :- KSSPA യുടെ ഒക്ടോബർ ഏഴാം തിയതി നടക്കുന്ന ധർണ്ണയുടെ നോട്ടീസ് വിതരണം കൊളച്ചേരി സബ്ട്രഷറിക്കു മുന്നിൽ വച്ച് നടന്നു. സി.ശ്രീധരൻ മാസ്റ്റർ, കെ .പി ശശിധരൻ,ശിവരാമൻ .പി,മുരളീധരൻ മാസ്റ്റർ,പുരുഷോത്തമൻ,എം.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.