മയ്യിൽ :- കവളിയോട്ട് ചാലിൽ കീർത്തി നന്ദനത്തിൽ താമസിച്ചു വരുന്ന സി. രഘുനാഥൻ (54) നിര്യാതനായി. പരേതനായ കെ.പി.ഗോവിന്ദൻ നമ്പ്യാരുടെയും സി .ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ:- രസിത കണിച്ചാർ
മക്കൾ :- കീർത്തന, നന്ദന (ഇരുവരും വിദ്യാർത്ഥികൾ)
സഹോദരങ്ങൾ :- സി.രാജൻ ( പ്രസിഡൻറ് കേരള ഗവ: കോൺട്രാക്ടേർസ് അസോസിയേഷൻ കണ്ണൂർ ജില്ല )ജയചന്ദ്രൻ, രാധാകൃഷ്ണൻ, രജനി.
സംസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകു 5 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തി വനത്തിൽ (കോവിഡ് പ്രോട്ടോക്കാൾ ബാധകം) നടക്കും.