കുറ്റ്യാട്ടൂരിലെ ബസാറിനു സമീപത്തെ പുതുക്കുടി രവിന്ദ്രൻ നിര്യാതനായി

 

കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ബസാറിനു സമീപം  പുതുക്കുടി രവീന്ദ്രൻ (73) നിര്യാതനായി .

മക്കൾ: രശ്മി, രമ്യ, രസ്ന 

മരുമക്കൾ: സുരേഷ് (മൊറാഴ ) ഉമേഷ് (കൊളപ്പ) സുധീർ (പയ്യന്നൂർ) 

സംസ്കാരം  വെള്ളിയാഴ്ച്ച രാവിലെ 9 മണി കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനം .

Previous Post Next Post