നൂഞ്ഞേരി, മാലോട്ട് സ്കൂളുകളിൽ യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി
Kolachery Varthakal-
കൊളച്ചേരി :- നവംമ്പർ 1 ന് സ്ക്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ചേലേരി, നൂഞ്ഞേരി, മാലോട്ട് സ്കൂളുകളിൽ അണുനശീകരണം നടത്തി.