നൂഞ്ഞേരി LP സ്കൂളിന് സാനിറ്റൈസറും, വീക്ഷണം പത്രവും നൽകി


കൊളച്ചേരി
: നവംമ്പർ 1 സ്ക്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ നൂഞ്ഞേരി LP സ്കൂളിന് സാനിറ്റൈസറും, വീക്ഷണം പത്രവും നൽകി.

ചടങ്ങിൽ കലേഷ്, രജീഷ്, ദിപിൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post