പെരുമാച്ചേരി എ യു.പി. സ്കൂളിൽ 1975-76 വർഷ പൂർവ്വവിദ്യാർത്ഥി സംഗമം നവംബർ 7 ന്


കൊളച്ചേരി :- 
പെരുമാച്ചേരി എ യു.പി. സ്കൂളിൽ 1975-76 വർഷത്തിൽ ഏഴാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികളുടെ സംഗമം നവംബർ 7 ഞായറാഴ്ച പെരുമാച്ചേരി എ യു പി സ്കൂൾ ഹാളിൽ  വച്ച്  നടക്കും.

സംഗമത്തിൽ വച്ച് അധ്യാപകരെ ആദരിക്കൽ, മൺമറഞ്ഞു പോയവർക്കുള്ള  അനുസ്മരണം എന്നിവ നടക്കും.

 പൂർവ്വവിദ്യാർഥി സംഗമത്തിനായി  കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. .

 കമ്മിറ്റി ഭാരവാഹികൾ:- കെ.പി.സഹജൻ (പ്രസി.), രമേശൻ കോറോത്ത് (സെക്ര.) കെ സന്തോഷ്  കുമാർ (ഖജാ.).

Previous Post Next Post