പാട്ടയം :- പ്രീമിയർ ലീഗ് ഫുട്ബോൾ മൂന്നാം സീസണിൽ 90s കമ്പിൽ ചാമ്പ്യൻമാർ ആയി ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കഴിഞ്ഞ വർഷത്തെചാമ്പ്യൻമാരായ ബ്രില്ലന് വെയ്റ്റിനെ തോൽപിച്ചു കൊണ്ടായിരുന്നു 90sകമ്പിൽ കിരീടം ചൂടിയത് വിന്നേഴ്സിനുള്ള ട്രോഫി നൗഫീർ കമ്പിൽസമ്മാനിച്ചു
പാട്ടയം ലീഗ് ഫുട്ബോൾ നാട്ടുകാർക്ക് പുത്തൻ വിരുന്ന് നൽകി ജംഷീർ മാഷ് , ജസീം ഷാമിൽ, മുഹ്സിൻ ,സിയാദ് ഹിഷാം എന്നിവരുടെ നേതൃത്യത്തിൽ ഈ സീസണും വൻ വിജയമാക്കാൻ സാധിച്ചു പാട്ടയം ഫുട്ബോൾ ലീഗുമായി സഹകരിച്ച നല്ലവരായ നാട്ടുകാർക്ക് നന്ദി അറിയിച്ചു