എച്ചൂർ:-വട്ടപ്പൊയിൽ ബാ ലത്ത് ഹൗസിൽ റൈഹാ നിൽ എ.ബി. റീജത്ത് (39) നിര്യാതയായി.
പുറത്തീൽ ന്യൂ മാപ്പിള യു.പി. സ്കൂൾ അ ധ്യാപികയാണ്.
ഭർത്താവ്:റിയാസ്.
മക്കൾ : ഇഷാ ഫാത്തിമ, നിയാ ഫാത്തിമ, ഇസ്ഹാൻ. പരേതനായ മുഹമ്മദ് അലിയുടെയും സഫിയയുടെയും മകളാ ണ്.
സഹോദരങ്ങൾ: റിയാ സ്, റിയാൻ.