മയ്യിൽ:- പാവന്നൂർ വാദീ ഇഹ്സാനിൽ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശൈഖ് ജീലാനീ അനുസ്മരണ സംഗമത്തിൽ മുഹമ്മദ് സാബിത് സഖാഫി മുഖ്യപ്രഭാഷണം നടത്തി.
ഉമർ ഫാളിലി കോട്ടക്കൽ, അബ്ദുൽ മജീദ് സഖാഫി പാവന്നൂർ, ഹാഫിള് നൂഹ് മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു