കലാ സാംസ്കാരിക പ്രവർത്തക സംഗമം ശനിയാഴ്ച


കമ്പിൽ :-
കലാ സാംസ്കാരിക പ്രവർത്തക സംഗമവും ,കൊളച്ചേരി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കവിത ,കഥ രചന ,വിപ്ലവഗാന ആലാപന മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും  ശനി 4 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കുന്നു .ചടങ്ങിൽ  പ്രശസ്ത ചിത്രകാരൻ എബിഎൻ ജോസഫ് പങ്കെടുക്കുന്നു.

Previous Post Next Post