കുറ്റ്യാട്ടൂർ പാലോട്ടുമൂലയിലെ കെ.വി.ദേവകി നിര്യാതയായി


കുറ്റ്യാട്ടൂർ :-
കുറ്റ്യാട്ടൂർ  പാലോട്ടുമൂലയിലെ ചിറയിൽ കുഞ്ഞിരാമന്റെ ഭാര്യ കെ.വി.ദേവകി(86) നിര്യാതയായി. 

മക്കൾ:-  കെ.വി.ഹരിദാസൻ(റിട്ട. എസ്ഐ), സുജാത, സതി, ശ്രീജ, സജിത.

 മരുമക്കൾ:-  ശോഭന, ഗോപാലൻ, ലക്ഷ്മണൻ(റിട്ട അധ്യാപകൻ),  രാജൻ, പരേതനായ രാമചന്ദ്രൻ.

സഹോദരങ്ങൾ:-  ലക്ഷ്മി, പരേതനായ കെ.വി.ഗോപാലൻ(റിട്ട അധ്യാപകൻ).

Previous Post Next Post