മൂന്നാമത് ജില്ലാതല വയലാർ ഗാനോത്സവം എൻട്രികൾ ക്ഷണിക്കുന്നു


കരിങ്കൽക്കുഴി :-
കരിങ്കൽ കുഴി  കെ എസ് & എ.സി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല വയലാർ ഗാനോത്സവം നവംബർ അവസാനവാരം നടക്കും.വയലാർ എഴുതിയ സിനിമാഗാനങ്ങളുടെ കരോക്കേ സഹിതമുള്ള ആലാപന മത്സരത്തിൽ വിജയിക്കുന്ന മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും മെമൻ്റോയും നൽകും.

 മത്സരത്തിൽ പങ്കെടുക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പരിൽ നവം: 15 ന് മുമ്പായി പാട്ടുകൾ അയച്ചുതരേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന 10 പേരെ പങ്കെടുപ്പിച്ച് ഫൈനൽ മത്സരം നേരിട്ടാണ് സംഘടിപ്പിക്കുക. ഫോൺ: 9495938195, 9947994307

Previous Post Next Post