കമ്പിൽ:-കൊളച്ചേരി ബ്ലോക്ക് കോൺഗസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹറുവിന്റെ 132 ജന്മദിനം പുഷ്പാർച്ചനയോടും അനുസ്മരണത്തോടും കൂടി ആചരിച്ചു.
പരിപാടി ബ്ലോക്ക് കോൺഗസ്സ് പ്രസിഡണ്ട് കെ.എം. ശിവദാസൻ ഉൽഘാടനം ചെയ്തു ബ്ലോക്ക് സിക്രട്ടറി എം.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ പങ്കെടുത്ത് ബ്ലോക്ക സിക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി മണ്ഡലം കോൺഗ്രസ്സ് പ്രസിഡങ് കെ.ബാലസുബ്രമണ്യൻ സ്വാഗതം പറഞ്ഞു
മണ്ഡലം സിക്രട്ടറിമാരായ എം.ടി. അനീഷ്, സി.കെ. സിദ്ധീഖ്. കെ.പി.മുസ്തഫ എം.ടി. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി