അനുസ്മരണ യോഗം നടത്തി


കൊളച്ചേരി :- വാഹനാപകടത്തിൽ മരണമടഞ്ഞ മുല്ലക്കൊടി കോ-ഓപ് റൂറൽ ബേങ്ക് ജീവനക്കാരി കെ.ശൈലജക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ഭരണസമിതിയും ജീവനക്കാരും ചേർന്ന് അനുസ്മരണ യോഗം നടത്തി.

സി.വി.പ്രകാശൻ സ്വാഗതം പറഞ്ഞു.പി. പവിത്രൻ അധ്യക്ഷത വഹിച്ചു.

ടി.വി.വത്സൻ, പി.കെ.വേണുഗോപാലൻ, സി.ഹരിദാസൻ ,എ.പി.സുരേഷ്, ഇ.പി.ജയരാജൻ, എം.പ്രസന്നൻ, വി.സജിത്ത് എന്നിവർ സംസാരിച്ചു


.

Previous Post Next Post