മലപ്പട്ടം കൊവുന്തലയിലെ എൻ കെ മാധവിയമ്മ നിര്യാതയായി

 

മലപ്പട്ടം :-  കൊവുന്തല സ്റ്റോപ്പിനു സമീപം താമസിക്കുന്ന എൻ.കെ മാധവി(90) നിര്യാതയായി. ഭർത്താവ് പരേതനായ എൻ.കെ.ഗോവിന്ദൻ മാസ്റ്റർ

മക്കൾ :-  രുഗ്മിണി ( വട്ട്യറ) സീത(മലപ്പട്ടം) 

മരുമക്കൾ ഗോവിന്ദൻ , കൃഷ്ണൻ(കൈതപ്രം).

 സംസ്കാരം ഇന്ന് 11 മണിക്ക് മലപ്പട്ടം പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post