തണ്ടപ്പുറം ഒതയോത്ത് വീട്ടിൽ പ്രമോദ് നിര്യാതനായി

 

കുറ്റ്യാട്ടൂർ:-മാണിയൂർ തണ്ടപ്പുറം ഒതയോത്ത് വീട്ടിൽ ഒ.പ്രമോദ് (49) നിര്യാതനായി. ഭാര്യ:കെ.സപ്ന. 

മക്കൾ: അക്ഷയ്, ആകാശ്.

സഹോദരങ്ങൾ: ഒ.ലക്ഷ്‌മണൻ മാസ്റ്റർ (ഭഗവതി വിലാസം എ.എൽ.പി. സ്കൂൾ റിട്ട. അധ്യാപകൻ) ഒ.വിജയൻ, മാലതി, ഒ.ബാലകൃഷ്ണൻ മാസ്റ്റർ (മാണിയൂർ തണ്ടപ്പുറം എ.എൽ.പി. സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ, മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഉഷ, പരേതരായ ശാന്ത, ലീല, സൗദാമിനി, ഷീല.

സംസ്കാരം ഇന്ന് ഉച്ചക്ക് 1.00 മണിക്ക് പൊറോലം ശാന്തിവനത്തിൽ.

Previous Post Next Post