lRPC സൗജന്യ വാട്ടർ കണക്ഷൻ നൽകുന്നു

 

കൊളച്ചേരി:-ദീർഘകാലം ചുമട്ട് തൊഴിലാളിയായി ജോലി ചെയ്ത് ഇപ്പോൾ രോഗാവസ്ഥയിലുള്ള നാല് സെൻ്റ് കോളനിയിൽ താമസിക്കുന്ന ശ്രീ.കെ.പി.മമ്മുവിന്  IRPC യും, വാട്ടർ അതോറിറ്റി എംപ്ളോയീസ് യൂണിയനും ചേർന്ന് നൽകുന്ന സൗജന്യ വാട്ടർ കണക്ഷൻ ഇന്ന്( 22.11.21) തിങ്കളാഴ്ച വൈകു'. 5.30ന് നൽകുന്നു.

പരിപാടി CPIM മയ്യിൽ AC മെമ്പർ സ.എം.ദാമോദരൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ വാർഡ് മെമ്പർ സീമ.കെ.സി, lRPC കൊളച്ചേരി ലോക്കൽ കൺവീനർ ശ്രീധരൻ സംഘമിത്ര, LC സെക്രട്ടരി രാമകൃഷ്ണൻ മാസ്റ്റർ, ബ്രാഞ്ച് സെക്രട്ടരി കെ.വി.ആദർശ് , LC മെമ്പർമാരായ ഇ.പി.ജയരാജൻ, എം.രാമചന്ദ്രൻ, കെ.വി.പത്മജ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിക്കും

Previous Post Next Post