ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 

തായംപൊയിൽ :- സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 

ജില്ലാപഞ്ചായത്തംഗം എൻ വി ശ്രീജീനി  തൊഴിൽ കാർഡ് നൽകി ഉദ്ഘാടനം ചെയ്തു. കെ.സി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കെ.പ്രദീഷ്, പി പി സതീഷ് കുമാർ, എം വി സുമേഷ് എന്നിവർ സംസാരിച്ചു

Previous Post Next Post