ഇ ശ്രം റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു



ചേലേരി:-സേവാഭാരതി കൊളച്ചേരിയുടെ ആഭിമുഖ്യത്തിൽ ഈശാനമംഗലം നൂഞ്ഞേരി എൽ പി സ്കൂളിൽ സംഘടിപ്പിച്ച E-Shram രജിസ്ട്രേഷൻ ക്യാമ്പ് വാർഡ് മെമ്പർ ഗീത.വി.വി തൊഴിൽകാർഡ് നൽകി  ഉദ്ഘാടനം ചെയ്തു. 

പരിപാടിയിൽ സേവാഭാരതി കണ്ണൂർജില്ല ജനറൽ സെക്രട്ടറി എം.രാജീവൻ, സേവാഭാരതി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് രമേശൻ.സി,സെക്രട്ടറി രാഗേഷ്.കെ, ഇ.പി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സുധീർ, ജിഷ്ണു, വിഷ്ണുപ്രകാശ് നേതൃത്വം നൽകി.

Previous Post Next Post