കൊളച്ചേരി: കൊളച്ചേരി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാനായിരുന്ന തലശ്ശേരി വടക്കുമ്പാട് താമസിക്കുന്ന എസ്. ജനാര്‍ദനന്‍ നിര്യാതനായി.
ഭാര്യ: വിശാലാക്ഷി.
മകന്‍: വിജു.
വാഹന അപകടത്തെ തുടര്‍ന്ന് ചാല മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചകഴിഞ്ഞ് തലശ്ശേരി വടക്കുമ്പാട് വച്ച് നടത്തും.