മയ്യിൽ നിരത്ത് പാലത്തിന് സമീപം കാർ തലകീഴായി മറിഞ്ഞു

 

മയ്യിൽ :- മയ്യിൽ നിരത്ത് പാലത്തിന് സമീപം കാർ തലകീഴായി മറിഞ്ഞു. മയ്യിൽ ടൗണിലെ വസ്ത്രലയ ഉടമയുടെ കാറാണ് വൈകിട്ട് അഞ്ചരയോടെ അപകടത്തിൽ പെട്ടത്.

മട്ടന്നൂരിലെ വീട്ടിൽ നിന്നും കടയിലേക്ക് വരുന്ന വഴിയാണ് അപകടം. ആർക്കും പരുക്കില്ല. കാർ പൂർണമായും തകർന്നു.

Previous Post Next Post