നാറാത്ത് മനയത്ത് തെക്കയിൽ രമേശൻ നിര്യാതനായി


നാറാത്ത് :
ഓണപ്പറമ്പ് കോട്ടാഞ്ചേരി ഊട്ടി കോട്ടേജിൽ താമസിക്കുന്ന എം.ടി രമേഷ് (59) നിര്യാതനായി.

ഭാര്യ: വല്ലി

മക്കൾ: വൈശാഖ്, തേജസ്. 

സഹോദരങ്ങൾ: രമ, ഉമ, സുമംഗല, സുധ, സുജിത, രതീഷ്. 

സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക്  2:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post