യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി പദയാത്ര നവം.14 ന്


കുറ്റ്യാട്ടൂർ :-
യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 14 ന് പദയാത്ര സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് വെള്ളുവയൽ മുതൽ ചെക്കിക്കളം വരെയാണ്  പദയാത്ര.

പദയാത്രയുടെ ഉദ്ഘാടനം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് കെഎം ശിവദാസൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെ എസ് യു സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.വി പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ് ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ പങ്കെടുക്കും.

Previous Post Next Post