മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദില്‍ജിത്ത് നിത്യാതനായി

 

  

കോട്ടയം:- മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദില്‍ജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആണ്. 

തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.കോട്ടയത്തെ വീട്ടില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഭാര്യ പ്രസീത.

Previous Post Next Post