IRPC എയർ ബെഡ് നൽകി

 

കമ്പിൽ:-കൊളച്ചേരി കാടേൻ പാഞ്ചാലിക്ക് IRPC കൊളച്ചേര ലോക്കൽഎയർ ബെഡ് നൽകി  IRPC കൊളച്ചേരി ലോക്കൽ വൈസ് ചെയർമാൻ  പി പി കുഞ്ഞിരാമൻ,പി പി നാരായണൻ, സി ശ്രീധരൻ സി അതുൽ എന്നിവർ  പങ്കെടുത്തു

Previous Post Next Post